താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര ഉത്സവം ; ഏഴാം ദിവസം
2024 ഫെബ്രുവരി 21 ബുധൻ (ഏഴാം ദിവസം)
കണ്ണിക്കൽ കരുമകൻ പാട്ട് വലിയവട്ടളം ഗുരുതി
രാവിലെ 5 മണി : ഗണപതിഹോമം, ഉഷഃപൂജ
11 മണി മുതൽ : കണ്ണിക്കൽ കരുമകൻ ക്ഷേത്രത്തിൽ ചതുശ്ശത നിവേദ്യം, ഉച്ചപ്പൂജ, കുറയിടൽ, ഉച്ചപ്പാട്ട്
12.30 മുതൽ 2 വരെ : പ്രസാദ ഊട്ട് (സമർപ്പണം: വിഷ്ണു S/o ശശിധരൻ മുണ്ടോളി)
വൈകു. 4.30 മുതൽ : വലിയവട്ടളം ഗുരുതി തന്ത്രിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. തുടർന്ന് കണ്ണിക്കൽ കരുമകൻ ക്ഷേത്രത്തിൽ ദീപാരാധന,സന്ധ്യാവേല, കൊമ്പുപറ്റ്, കുഴൽപറ്റ്, അത്താഴപൂജ.
മേളം: ശ്രീ മുരളീധര മാരാരും സംഘവും
ആഘോഷവരവ് കെടവൂർ, പള്ളിപ്പുറം, വെഴുപ്പൂർ ഭാഗങ്ങളിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടേയും ഗജവീരൻ്റെയും അകമ്പടിയോടെ രാത്രി 8 മണിക്ക് മുമ്പായിക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.
രാത്രി 7.30 മുതൽ : ഗ്രൂപ്പ് ഡാൻസ് (ബബിന രാജ് & പാർട്ടി)
: തിരുവാതിര (രജനി പ്രമോദ് & പാർട്ടി)
ഗ്രൂപ്പ് ഡാൻസ് (സെവൻസ് കോരങ്ങാട്)
: ഗ്രൂപ്പ് ഡാൻസ് (വൈഗ വിനോദ് & പാർട്ടി)
:ട്രിപ്പിൾ ഡാൻസ് (ഗ്രീഷ്‌മ രമേഷ് മൂന്നാംതോട്)
രാത്രി 8.30 മുതൽ: രംഗാവതരണം (കലൈവാണി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ്, താമരശ്ശേരി)
: തിരുവാതിര (ചന്ദ്രകല, മൂന്നാംതോട്)
: ഗ്രൂപ്പ് ഡാൻസ് (ചന്ദ്രകല, മൂന്നാംതോട്)
: നൃത്താർച്ചന (അശ്വതി അശോകൻ)
: ഗ്രൂപ്പ് ഡാൻസ് (ഗീത & പാർട്ടി)
: സെമി ക്ലാസ്സിക്കൽ ഡാൻസ് (സബിത ബൈജു, അനുശ്രീ)
രാത്രി 9 മണി മുതൽ : കണ്ണിക്കൽ കരുമകൻ ക്ഷേത്രത്തിൽ കളമെഴുത്ത്
രാത്രി 9 മണി മുതൽ : കണ്ണിക്കൽ കരുമകൻ ക്ഷേത്രത്തിൽ കളമെഴുത്ത്
(ബാലുശ്ശേരി ഉണ്ണികൃഷ്‌ണക്കുറുപ്പ് & പാർട്ടി) അത്താഴപൂജ, മുല്ലക്കൽപാട്ട്, എഴുന്നള്ളിപ്പ്, ഈട്, കൂറ്, കളപ്രദക്ഷിണം, കളംപൂജ, തോറ്റം, കളം മായ്ക്കൽ, കൂറ വലിക്കൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍