എം ഡി എം എ യുമായി രണ്ടു യുവാക്കൾ പിടിയിൽ.
പുതുപ്പാടി: വിൽപന ക്കായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടു യുവാക്കൾ പിടിയിൽ. പുതുപ്പാടി അടിവാരം മരുതിലാവ് മോയിക്കൽ എം ഉസയിൻ (26), ഉണ്ണികുളം എം എം പറമ്പ വാരി മലയിൽ പി വി ജംഷീർ (27) എന്നിവരാണ് 1.54 ഗ്രാം എംഡി എം എ യുമായി പിടിയിലായത് പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍