മാനിപുരത്ത് ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്
താമരശ്ശേരി : മാനിപുരത്ത് ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ
മൂന്നുപേർക്ക് പരിക്ക് . ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം.മാനുപുരം മടവൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍