താമരശ്ശേരിയിൽ പുതിയ തഹസിൽദാർ ചുമതലയേറ്റു


താമരശ്ശേരി: താമരശ്ശേരി തഹസിൽദാറായി എം.പി സിന്ധു ചുമതലയേറ്റു. നിലവിലെ തഹസിൽദാർ രാധാകൃഷ്ണൻ സ്ഥലം മാറി പോയതിനെ തുടർന്നാണ് പുതിയ തഹസിൽദാർ ചുമതലയേറ്റത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍