താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര ഉത്സവം ; നാലാം ദിവസം

 
2024 ഫെബ്രുവരി 18 ഞായർ (നാലാം ദിവസം)

രാവിലെ 5 മണി : പള്ളിയുണർത്തൽ, ഗണപതിഹോമം, മുളപൂജ, ഉഷഃപൂജ, ശ്രീഭൂതബലി, കാഴ്‌ച ശീവേലി, നവകം, പഞ്ചഗവ്യം, ഉച്ചപ്പൂജ, ശീവേലി എഴുന്നെള്ളിപ്പ്.

വൈകു. 6 മണി മുതൽ : ദീപാരാധന, സന്ധ്യാവേല, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്, തൃപ്പുക.

മേളം : ശ്രീ പോരൂർ മുരളീധര മാരാരും സംഘവും

രാത്രി 7 മണി : ഭരതനാട്യം (അവന്തിക ശിവകുമാർ)

:കവിത പാരായണം (ലിനി പി . എം
 :മോഹിനിയാട്ടം (അവനി അഭിലാഷ്) സിംഗിൾ :ഡാൻസ് (അദ്യശ്രീ) തിരുവാതിരക്കളി (സംഗീത ഗുരുകുലം)

:ഗ്രൂപ്പ് ഡാൻസ് (ബിബിഷ വിജിൽ & പാർട്ടി)

: ഗ്രൂപ്പ് ഡാൻസ് (രുദ്ര ഡാൻസ് ഗ്രൂപ്പ് ഓടക്കുന്ന്)

: നാടകം-കളരിവിളക്ക് (അവതരണം: മുദ്ര കലാവേദി, പുതുപ്പാടി)

: സിനിമാറ്റിക് ഡാൻസ് (ആൻവി ശ്രീലേഷ്)

: തിരുവാതിര (മാട്ടുവായ് കൂട്ടായ്മ‌)

: സിനിമാറ്റിക് ഡാൻസ് (ശ്രീലയ, ഗോപിക)

തിരുവാതിര (വിനീത സൗദാഷ് & പാർട്ടി)

'നൃത്ത സമന്വയം' ക്ലാസ്സിക്കൽ ഡാൻസ് (അവതരണം: ചിലമ്പൊലി ഡാൻസ് സ്‌കൂൾ, താമരശ്ശേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍