ഇൻസാറ്റ് കേരങ്ങാട് ബുണ്ടസ് ലീഗ് ;സി .കെ പെർഫ്യൂമിന് വിജയം.
സി .കെ പെർഫ്യൂമിന് വിജയം.
നാഷ് എഫ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് സി കെ പെർഫ്യൂം പരാജയപ്പെടുത്തിയത്.
രാവു പകലാക്കി അഖിൽ- ഷിനാസ് സ്മാരക ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്തോളം ടീമുകൾ ഏറ്റുമുട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍