മോട്ടർ മോഷണം പോയി; കൃഷി പ്രതിസന്ധിയിൽ
ബാലുശ്ശേരി നന്മണ്ട കുറുന്താര്‍ പാടത്ത് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോര്‍ മോഷണം പോയതായി പരാതി. 25,000 രൂപ വിലവരുന്ന മോട്ടോറാണ് മോഷണം പോയത്.
മോട്ടോർപ്പുരയിൽ സ്ഥാപിച്ചിരുന്ന മോട്ടോർ
പൂട്ട് തകർത്തു വാതില്‍ കട്ടിലയുടെ ചുമര്‍ തുരന്ന് കട്ടില എടുത്തു മാറ്റിയതിനുശേഷം ആണ് മോഷണം നടത്തിയത് . വേനലിന്റെ കാഠിന്യത്തില്‍ കൃഷി ചെയ്യാൻ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായി. പാടശേഖര സമിതി പ്രസിഡന്റ് രാജീവന്‍ കൊളത്തൂര്‍ കാക്കൂര്‍ പോലീസില്‍ പരാതി നല്‍കി. വേണ്ടി കഴിഞ്ഞവര്‍ഷം വാങ്ങിയ മോട്ടോറായിരുന്ന
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍