താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര ഉത്സവം ; എട്ടാം ദിവസം
2024 ഫെബ്രുവരി 22 വ്യാഴം (എട്ടാം ദിവസം)
വേട്ടെയ്ക്കൊരുമകൻ പാട്ട്
രാവിലെ 5 മണി : ഗണപതിഹോമം, ഉഷഃപൂജ
11 മണി മുതൽ : വേട്ടെയ്ക്കൊരുമകൻ ക്ഷേത്രത്തിൽ ചതുശ്ശതനിവേദ്യം, ഉച്ചപ്പൂജ, കുറയിടൽ, ഉച്ചപ്പാട്ട്
12.30 മുതൽ 2 വരെ : പ്രസാദ ഊട്ട്
വൈകു. 6.30 മുതൽ : ദീപാരാധന, കൊമ്പുപറ്റ്, കുഴൽപറ്റ്
ആഘോഷവരവ്: രാരോത്ത്, ചെമ്പ്ര, പറച്ചിക്കുന്ന്, ആലിൻകുന്ന്,കാരാടി ഭാഗങ്ങളിൽ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ കാരാടി താമരശ്ശേരി കോവിലകം റോഡ് വഴി രാത്രി 8 മണിക്ക് മുമ്പായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.
രാത്രി 7 മുതൽ : മെഗാഷോ
രാത്രി 9 മുതൽ 1.30 വരെ :വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്ത് (ബാലുശ്ശേരി ഉണ്ണികൃഷ്‌ണകുറുപ്പ് & പാർട്ടി) അത്താഴപൂജ, മുല്ലക്കൽപാട്ട്, എഴുന്നള്ളിപ്പ്, ഈട്, കുറ്, കളപ്രദക്ഷിണം, തോറ്റം, ഭക്തന്മാർ സമർപ്പിക്കുന്ന
: തേങ്ങയേറ് (കാറകൂറ രാമചന്ദ്രൻ നായർ)
: കളംമായ്ക്കൽ, കൂറവലിക്കൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍