ചുങ്കം ചെക്ക് പോസ്റ്റ് വാഹന അപകടം;പരുക്കേറ്റ കോരങ്ങാട് സ്വദേശി മരിച്ചു
താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ഇന്നു രാവിലെ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിയി ചികിത്സയിലായിരുന്ന കോരങ്ങാട് പൂഴിക്കുന്നാംമേട് സ്വദേശി മുഹമ്മദ് (68) മരണപ്പെട്ടു.
സഹയാത്രിക നൗഷീന (37) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍