പ്രിമിയർ ലീഗ് സീസൺ ഫൈവ്


പുനൂർ:ന്യൂ സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ ആറ്റുസ്ഥലം സംഘടിപ്പിക്കുന്ന ആറ്റുസ്ഥലം പ്രിമിയർ ലീഗ് സീസൺ ഫൈവ് ഫെബ്രുവരി 24 ന് പൂനൂർ ടർഫിൽ വെച്ച് നടത്തും. പ്രദേശത്തെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍