ചുരത്തിൽ വാഹനാപകടം,ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി ചുരത്തില്‍ ഒമ്പതാംവളവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. 

ചുരം ഇറങ്ങിവരികയായിരുന്ന ചരക്ക് ലോറിയും വയനാട് ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍