മരത്തില്‍ നിന്ന് വീണ് യുവാവിന് പരിക്ക്.


കട്ടിപ്പാറ കരിഞ്ചോലയിൽ കെഎസ്ഇബി ലൈന്‍ കമ്പികളുടെ മുകളിലേക്ക് ചാഞ്ഞ മരം മുറിക്കുന്നതിനിടെ യുവാവിന് പരിക്ക്.    

മരംവെട്ട് തൊഴിലാളിയായ വെട്ടി ഒഴിത്ത തോട്ടം സ്വദേശി പളനിമുത്തുവിനാണ് പരുക്കേറ്റത്. മാരകമായി പരുക്കേറ്റ പളനിമുത്തുവിന്  താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍