പള്ളിപ്പറമ്പൻ സറീജ് മാസ്റ്റർ നിര്യാതനായി .
താമരശ്ശേരി:കോരങ്ങാട് പള്ളിപ്പറമ്പൻ അഹമ്മദാജിയുടെ മകൻ സറീജ് മാസ്റ്റർ(42) നിര്യാതനായി .
വയനാട് പൊയ്തന സ്കൂളിലെ അധ്യാപകനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
മാതാവ്: പരേതയായ റുക്കിയ
ഭാര്യ: ഹാജറ.
മകൾ: തമന്ന മെഹബിൻ
സഹോദരങ്ങൾ:ഷറീഫ് ( ബാബു ),
സലീം ( ഖത്തർ ),സുബൈദ ,സൂറ ,
ലൈല ,റസിയ ,ബൽക്കീസ് ,
മൈമുന ,സക്കീന ,ഷാനിദ
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:10ന് കോരങ്ങാട് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍