തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.
താമരശ്ശേരി : കൂടത്തായി വിന്നേഴ്സ് മാനയാംകുന്ന് താമസിക്കുന്ന ശ്രീധരനാണ് മരണപ്പെട്ടത്. രാവിലെ 10 മണിക്ക് സമീപ പ്രദേശമായ ദുർഗ്ഗാ നഗറിൽ വെച്ചായിരുന്നു അപകടം.
ഭാര്യ - ലീല
മകൻ - ശ്രീജിത്ത്
മരുമകൾ - സുബിഷ ബാലുശ്ശേരി
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍