ലക്കിടിയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം കൂമ്പാറ സ്വദേശി മരിച്ചു



വൈത്തിരി :ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂമ്പാറ സ്വദേശി ഫിറോസാണ് മണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍