പ്രത്യേക റേഷൻ അറിയിപ്പ്

മെയ്ദിനം പ്രമാണിച്ച് (ഒന്നാം തീയതി ബുധൻ) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയാണ്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മെയ് 02 ,03 തീയ്യതികൾ വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിനു ശേഷം മെയ് 4 (ശനി) മേയ് 5 (ഞായർ ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കും. മെയ് മാസത്തെ  റേഷൻ വിതരണം  06/05 /2024 (തിങ്കളാഴ്ച) ആരംഭിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍