കത്തറമ്മൽ ഇയ്യാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി


കത്തറമ്മൽ : പരേതനായ പി.പി 
മുഹമ്മദാജിയുടെ(കൊളാട്ടയിൽ) ഭാര്യ ഇയ്യാത്തുമ്മ ഹജ്ജുമ്മ (97) നിര്യാതയായി. അണ്ടോണ നടുവിൽകണ്ടി കുടുംബാംഗമാണ്.

മക്കൾ: അബ്ദുൽ ഖാദർ ഹാജി(ഹജ്ജ് ട്രൈനർ),  അബ്ദുറഹിമാൻ(ലാവണ്യ),  അബ്ദുൽ മജീദ് (ലാവണ്യ), ഖാലിദ് (ലാവണ്യ), ആയിഷ മന്നത്ത്, ഫാത്തിമ കല്ലുണ്ടയിൽ, സൗദ ബാലുശ്ശേരി. 

മരുമക്കൾ:  മന്നത്ത് ഖാദർഹാജി പന്നൂർ, കല്ലുണ്ടയിൽ കാതിരി ഹാജി, സമദ് ബാലുശ്ശേരി, നദീറ അണ്ടോണ, റാബിയ അഞ്ചാം മൈൽ, സാബിറ മുള്ളമ്പലം കൊടുവള്ളി, സജ്ന മുക്കം.

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍