നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം
തിരുവമ്പാടി : ഓമശ്ശേരി തിരുവമ്പാടി റോഡിൽ സഹകരണ ബാങ്കിന്റെ സമീപം
നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല.
ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍