അവേലത്ത് മൊയ്‌ദീൻകുട്ടി ഹാജി (88) നിര്യാതയായി.
താമരശ്ശേരി:അവേലത്ത് മൊയ്‌ദീൻകുട്ടി ഹാജി (88) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി (Rtd HM, MJ HSS എളേറ്റിൽ; ആയിഷ, മൈമൂന, സുലൈഖ, സഫിയ. മരുമക്കൾ: ലൈല പയ്യോളി, കുഞ്ഞബ്ദുള്ള വടകര, മജീദ് അവേലം, അബ്ദുൽ ഗഫൂർ OK, നാസർ കാപ്പാട്. മയ്യിത്ത് നിസ്കാരം
നാളെ രാവിലെ 9ന് കാന്തപുരം മഹല്ല് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍