തകർന്ന തൂക്കുപാലം പുഴയിൽ നിന്നും നീക്കം ചെയ്തു.


പൂനൂർ : കുരിക്കൾ തൊടുക പനവീണ് തകർന്നതൂക്കുപാലം പുഴയിൽ നിന്നും നീക്കം ചെയ്തു.പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരള മെമ്പർ കെ ടി ശരീഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സന്നദ്ധ പ്രവർത്തകരായ സാബിത്ത് കെ ടി ,സാലിം കെ ടി ,സിനാൻ കെ ടി , സഫരിയാബ്  കെ ടി , സാജിദ് എ ടി , എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍