വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു

ചമൽ:ഇന്ന് ഉച്ചയോടെ ചമൽ പൂവ്വത്തിങ്ങൽ ഭാഗത്തുണ്ടായ ശക്തമായ കാറ്റിലും, മഴയിലും സമീപത്തെ റോഡിനപ്പുറമുള്ള തൊടിയിലെ തെങ്ങ് കടപുഴകി ഷൗക്കത്ത് കാരപ്പറ്റപുറായിൽ എന്നവരുടെ  വീടിന് മുകളിൽ വീണു.വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാറ്റിൽ ഇലക്ട്രിക്ക് ലൈനുകൾക്ക് കേടുപാട് സംഭവിച്ചതിനാൽ പ്രദേശത്ത്
വൈദ്യുതി ബന്ധം തകരാറിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍