തുവ്വക്കുന്നമ്മൽ നസീറ നിര്യാതയായി


താമരശ്ശേരി: കോരങ്ങാട്   തുവ്വക്കുന്നമ്മൽ റഫീഖിന്റെ ഭാര്യ നസീറ (48 ) നിര്യാതയായി .

മക്കൾ:  ഷഹലൂൽ.  ഷഹന . സിയാ ഫാത്തിമ

മയ്യത്ത് നിസ്കാരം രാത്രി 8:45 ന്  ഒതയോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍