കാറ്റിൽ മരം വീണ് വീട് തകർന്നു






ചമൽ: ഇന്ന് ഉച്ചയോടെ ചമൽ വെണ്ടേക്കും ചാൽ - പൂവ്വത്തൊടിക്കര ഭാഗത്ത് ആഞ്ഞടിച്ച കാറ്റിലും ശക്തമായ മഴയിലും പിള്ളച്ചിറ മനോജിൻ്റെ വീടിന് മുകളിലേക്ക് മരം വീണ് വീടിന് കേടുപാടു സംഭവിച്ചു. തൽസമയം വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍