വാവാട് യുവാവ് കിണറ്റിൽ വീണു മരിച്ചു.


കൊടുവള്ളി വാവാട്  പുൽക്കുഴിയിൽ  യാസീൻ (22) ആണ് വീടിനു സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ വീണു മരിച്ചത്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍