കെ.കെ.ഹസ്സൻ കോയ മാസ്റ്റർ നിര്യാതനായി
പൂനൂർ :ദീർഘകാലം പൂനൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായിരുന്ന കെ.കെ.ഹസ്സൻ കോയ മാസ്റ്റർ (75 ) നിര്യാതനായി .
ചേന്ദമംഗലൂർ ഹൈസ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
. ഭാര്യ: ഫാത്തിമ ബീവി കക്കാട്ടുമ്മൽ മക്കൾ: ഹാരിസ് ( ദുബൈ) സഫ്വാൻ ( ആനപ്പാറ ഗ്രൂപ്പ് കമ്പനീസ്)
മരുമക്കൾ: സലീന (മഠത്തും പൊയിൽ) , സൗദ ടീച്ചർ (ഇശാഅത്ത് പബ്ലിക് സ്കൂൾ)
സഹോദരങ്ങൾ അമ്മദ്, അബ്ദുൽ ഖാദർ.
മയ്യിത്ത് നമസ്കാരം നാളെ ( വെള്ളിയാഴ്ച ) രാവിലെ 9ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍