നാടൻ തോക്കും തിരയുമായി മൂന്നുപേർ പിടിയിൽ.

ബാലുശ്ശേരി: ബാലുശ്ശേരിയിൽ നാടൻ തോക്കും തിരയുമായി മൂന്നുപേർ പിടിയിൽ. പേരാമ്പ്ര കോട്ടക്കുന്നുമ്മൽ ഷംസുദ്ദീൻ (58), തലയാട് തൈക്കണ്ടി സുനിൽ കുമാർ (53), പേരാമ്പ്ര മൊകയിൽ അനസ് (48) എന്നിവരാണ് പിടിയിലായത്.

ബാലുശ്ശേരി കാഞ്ഞിക്കാവ് കുയ്യനകണ്ടിയിൽ വെച്ചാണ് തോക്കും തിരയുമായി ഇവർ പിടിയിലായത്. സിംഗിൾ ബാരൽ തോക്കും തിരയുമാണ് പിടിച്ചെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍