ആനപ്പാറ പൊയിൽ ആയിഷ നിര്യാതയായി
താമരശ്ശേരി : കോരങ്ങാട് മഖാമിന് സമീപം താമസിക്കുന്ന ആനപ്പാറ പൊയിൽ പരേതനായ ഇമ്പിച്ചാലിയുടെ ഭാര്യ ആയിഷ (75) നിര്യാതയായി.
മക്കൾ:ഹനീഫ മാസ്റ്റർ കോരങ്ങാട് ( കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ ജനറൽ സെക്രട്ടറി), ബഷീർ, സഫിയ
മരുമക്കൾ: അബ്ദുൽ അസീസ്,
അസ്മ ബീവി
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:45 കോരങ്ങാട് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍