അനുമോദിച്ചു
താമരശ്ശേരി: 2023-24 വർഷത്തിൽ SSLC ,+2, USS പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ബി.ജെ.പി.തേറ്റാമ്പുറം ബൂത്ത് കമ്മിറ്റി അനുമോദിച്ചു. അനുമോദന സദസ്സ് ബഹുമാന്യനായ റിട്ട. സബ്ബ് ജഡ്ജി എം.മേശൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡണ്ട് കെ.പി.സുധീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ BJP സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗൺസിൽ അംഗം വി.പി. രാജീവൻ, ഏരിയാ പ്രസിഡണ്ട് എ.കെ.ബവീഷ്, കെ.പി.രമേശൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. വിജയികളെ പൊന്നാടയണിച്ച് ഉപഹാരം നല്കി. കെ.ബിജു സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍