തലശ്ശേരിയിൽ വാഹനപകടത്തിൽ മങ്ങാട് സ്വദേശി മരിച്ചു
പൂനൂര്‍:മങ്ങാട് കൂര്‍ക്കം പറമ്പത്ത് മൊയ്തീന്‍ ഹാജിയുടെ മകന്‍ ഇയ്യച്ചേരി അബ്ദുറഹിമാന്‍ ( 42 ) തലശ്ശേരിയില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടത്.
മാതാവ്:കുഞ്ഞാത്തുമ്മ ഹജ്ജുമ്മ. ഭാര്യ : റസ്നാബി പുവ്വത്തൊടുക.
സഹോദരങ്ങള്‍:ഇയ്യച്ചേരി നാസര്‍ , ഇയ്യച്ചേരി മുഹമ്മദലി , റംല തലയാട്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍