കാരക്കാട് ഡാപ്പൊയിൽ പി ഡി മമ്മുണ്ണി ഹാജി നിര്യാതനായി.
താമരശ്ശേരി: കത്തറമ്മൽ കാരക്കാട് ഡാപ്പൊയിൽ പി ഡി മമ്മുണ്ണി ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു മേയ് ഹജ്ജുമ്മ . മക്കൾ :അബ്‌ദുൽ ഹമീദ്, നസീർ, സക്കീന . ജാമാതാക്കൾ പരേതനായ മുതുവാട്ടുശ്ശേരി അബ്ദുള്ള, അഫ്സത്ത്, റജീന സഹോദരങ്ങൾ പി ഡി സി കാതിരിക്കുട്ടി ഹാജി ( Late), പി ഡി മൊയ്തീൻ കുഞ്ഞി ഹാജി (Late), പി ഡി അഹമ്മദ് കുട്ടി ഹാജി ( Late), മുൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ഡി അബ്‌ദുറഹിമാൻകുട്ടി മാസ്റ്റർ, പിഡി ഉസ്സയിൻ കുട്ടി ഹാജി, ഉമ്മയ്യ കുട്ടി (Late), പാത്തുമ്മേയ് ( late). മയ്യത്ത് നമസ്കാരം 9 30 ന് കരണിക്കല്ല് ജുമാ മസ്‌ജിദിലും 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും വെച്ച് നടക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍