താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ മിനി കണ്ടെയ്നർ ലോറി ഓവുചാലിൽ പതിച്ചു
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ മിനി കണ്ടെയ്നർ ലോറി ഓവുചാലിൽ പതിച്ചു അപകടം. രാത്രിയിലാണ് അപകടം, വാഹനം ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തു നിന്നും നീക്കി. ഒൻപതാം വളവിന് സമീപം പിക്കപ്പ് വാനും സമാന രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍