ചുണ്ടിക്കട്ടു പൊയിൽ അബ്ദുൽ മജീദ് നിര്യാതനായി.
പൂനൂർ: കാന്തപുരം ചുണ്ടിക്കട്ടു പൊയിൽ അബ്ദുൽ മജീദ് നിര്യാതനായി.
ഭാര്യ: നഫീസ.
മക്കൾ: അൻവർ ചുടലമുക്ക്, ഇസ്മായിൽ അമ്പല മുക്ക്, നൗഷാദ് പൂനൂർ (കുവൈറ്റ് ).
മയ്യത്ത് നമസ്ക്‌കാരം 4.30 ന് പൂനൂർ കാന്തപുരം ജുമാ മസ്‌ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍