സ്കൂട്ടര്‍ മോഷണം പോയി
ഉണ്ണികുളം :അങ്ങാടിയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി.
എകരൂൽ പനയംകണ്ടി സ്വദേശി റെനയുടെ ഉടമസ്ഥയിലുള്ള KL 56 Q 2067
Access 125 സ്കൂട്ടറാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മോഷണം പോയത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Contact No :9656464243

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍