കൊല്ലോന്നുമ്മൽ കലന്തൻ ഹാജി (75) നിര്യാതനായി.

പൂനൂർ : കാന്തപുരം മഹല്ല് ജുമാ മസ്ജിദ്,കാന്തപുരം ടൗൺ മസ്ജിദ് എന്നിവയുടെ വൈസ് പ്രസിഡണ്ടും പൗരപ്രമുഖനുമായ കൊല്ലോന്നുമ്മൽ കലന്തൻ ഹാജി (75) നിര്യാതനായി.
ഭാര്യ:മൈമൂന.
മക്കൾ:അബ്ദുന്നാസിർ,
  മുഹമ്മദ് റഫീഖ്,നിസാർ, മുനവ്വിർ , ഹബീബ.
മരുമക്കൾ: നിസാർ നരിക്കുനി,സാബിറ ചളിക്കോട്,ജസി ബാലുശ്ശേരി, താജു പരപ്പൻ പോയിൽ.
സഹോദരങ്ങൾ:അബ്ദുറഹിമാൻ,പാത്തുമ്മ, പരേതരായ ഉപ്പോയിൻ ഹാജി, അഹമ്മദ് കുട്ടി ഹാജി.മയ്യിത്ത് നിസ്കാരം  രാവിലെ 9:30 ന്‌ കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍