താമരശ്ശേരി : ചമൽ പൂവൻമലയിൽ താമസിക്കുന്ന സുരേന്ദ്രൻ (48) നെ ഇന്നലെ (14-06-2025 ശനിയാഴ്ച ) വൈകുന്നേരം 3 മണിമുതൽ കാണ്മാനില്ല. നീല ഷർട്ടും കാവി മുണ്ടുമാണ് കാണാതാവുമ്പോൾ ധരിച്ചിട്ടുള്ളത്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.88482 80032+91 81579 18941
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍