പഞ്ചായത്ത്‌ കേരളോത്സവം കളരിപയറ്റ് മത്സരം നടത്തി

 
താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കളരിപയറ്റ് GVHS സ്കൂളിൽ വെച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അരവിന്ദൻ ഉത്ഘാടനം നിർവഹിച്ചു. 

സ്റ്റാന്റിoഗ്കമ്മിറ്റി ചെയർപേയ്സൻ മഞ്ജിത കെ അദ്ധ്യക്ഷത വഹിച്ചു.,ചടങ്ങിൽ വാർഡ് മെമ്പർമാരായ ഖദീജ സത്താർ, ഫസീല ഹബീബ്,ചാത്തുകുട്ടിഗുരുക്കൾ, അജയ്‌കൃഷ്ണൻ സിപി, വിശാഖ് എൻ പി, അമൽദാസ്, അരുൺകൃഷ്ണൻ സിപി,ഹബീബ് റഹ്മാൻ, ദേവദാസ് മാസ്റ്റർ,സജില vs, ഷാജിന മുരളി, ശൈലേഷ് മാസ്റ്റർ തുടങ്ങിയവർ സന്നിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍