അവേലത്ത് മഖാം ഉറൂസിന് തിങ്കളാഴ്ച സമാപനം.
കാന്തപുരം: അവേലത്ത് മഖാം ഉറൂസ് തിങ്കളാഴ്ച സമാപിക്കും. രാത്രി 7 മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ
സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി,സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹിമാൻ സഖാഫി, പ്രൊഫ. അവേലത്ത് സയ്യിദ് അബ്ദുൽ സബൂർ തങ്ങൾ, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി സംബന്ധിക്കും.
ഞായർ രാവിലെ 9 മണി മുതൽ മഖാം പരിസരത്ത് വെച്ച് അന്നദാനം വിതരണം നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍