ചെറുവങ്ങാരി സി.സി.ആലിക്കുട്ടി ഹാജി നിര്യാതനായി
കൊടുവള്ളി : കത്തറമ്മൽ ആദ്യകാല മത്സ്യ വ്യാപാരിയായിരുന്ന ചെറുവങ്ങാരി
സി.സി.ആലിക്കുട്ടി ഹാജി (85)നിര്യാതനായി.
ഭാര്യ - മറിയ ഹജ്ജുമ്മ.
മക്കൾ - റഊഫ്, റസീന, സുഹറ, ഹാജറ, ജലീൽ, നാസർ, നിസാർ ഫൈസി, സൽമ, കുൽസു, ഷമീന, നഫ്‌സീർ.
മരുമക്കൾ - ബുഷ്‌റ (കൊടുവള്ളി), സഫീന (വാവാട് 16), റസിന (പയോണ), റംസീന (കുണ്ടായി), ഫബ്ന (തച്ചംപൊയിൽ), ഹുസൈൻ (ആവിലോറ), നാസർ (കാരാടി), ഇബ്‌റാഹിം (വെളിമണ്ണ), നജീബ് (വാവാട്), ഷൈജൽ (ഇയ്യാട്), മൂസ (കമ്പളക്കാട്).
മയ്യിത്ത് നിസ്‌കാരം - ഇന്ന് (23-10-2025-വ്യാഴാഴ്ച)വൈകിട്ട് 04:00- മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍