ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, ഹോം ഗാർഡിന് ദാരുണാന്ത്യം.


താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉള്ളിയേരി സ്വദേശി  പ്രകാശനാണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ചാണ് അപകടം ഉണ്ടായത് . ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ചികിൽയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.  വീട് ഉള്ളിയേരി നളന്ദ ആശുപത്രിക്ക് സമീപം.