പൂത്തുലഞ്ഞ കൊന്നമരം കണ്ണിനു കുളിർമയേകുന്നു
താമരശ്ശേരി: പാതയോരത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണ്ണിനു കുളിർമയേകുന്നു. സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ആണ്
കൊന്നമരം കണ്ണിനു കുളിർമയേകി പൂത്തുലഞ്ഞ് നില്‍ക്കുന്നത്. നിരവധിയാളുകളാണ് പൂക്കള്‍ കാണുവാൻ വേണ്ടിയും, ഫോട്ടോയും, വീഡിയോയും ചിത്രീകരിക്കുന്നതിനായും ഇവിടെയെത്തുന്നത്. വിഷുദിനം വരെ പൂക്കള്‍ നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍