റിപബ്ലിക് സദസ് സംഘടിപ്പിച്ചു
കട്ടിപ്പാറ.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നിർദേശ പ്രകാരം നെഹറു മെമ്മോറിയൽ ലൈബ്രറി റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു
പ്രമുഖ അഭിഭാഷകൻ .KP .ഫിലിപ്പ് സദസ് ഉദ്ഘാടനം ചെയ്തു
ഭരണഘടന സംബന്ധിച്ചും ഭരണഘടന നൽകുന്ന അവകാശങ്ങളെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
ചടങ്ങിൽ ദേവസ്യ മഞ്ഞനയിൽ അദ്ധ്യക്ഷം വഹിച്ചു.ചടങ്ങിൽ മുഹമ്മത് ഷാഹിം ഹാജി. സിബി ഫ്രാൻസിസ്. പ്രകാശൻ PC. സുനിൽ കുമാർ. സനിൽ പ്ലാ കൂട്ടത്തിൽ. സ്വപ്ന തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസ്തുത ചടങ്ങിന് അഷറഫ് സ്വാഗതവും
അസീസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍