തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റില്‍ വൻ സ്ഫോടനം; 17 മരണം


ചെന്നൈ ∙ വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 17 മരണം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറി. ഒട്ടേറെപ്പേർക്കു പരുക്ക്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍