ഇ-ചലാൻ അദാലത്ത് താമരശ്ശേരിയിൽ

കൂടുതൽ കണ്ടെത്തുക
World News
History
Journalism & News Industry
Tourist Destinatio
ഇ-ചലാൻ അദാലത്ത് 
2026 ജൂൺ 29 തിങ്കളാഴ്ച  രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പിഴയടയ്ക്കുവാനായി വാഹനത്തിന്റെ രേഖകൾ ആവശ്യമില്ല.
UPI, CREDIT, DEBIT CARD
മുഖേന മാത്രമേ
പണം സ്വീകരിക്കും
കൂടുതൽ വിവരങ്ങൾക്ക് :
9497963708(POLICE),
9188917357 (MVD)

പൊതുജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തുക