താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപ്രതി  എച്ച് എം സി മുഖേന താഴെ പറയുന്ന തസ്‌തികകളിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

തസ്‌തിക:
1 -ഇ-ഹെൽത്ത് ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് കം ഓഫീസ് സ്റ്റാഫ്.

യോഗ്യത:
3 year diploma in computer science/ BCA

2-ലാബ് - ടെക്നീഷ്യൻ.
യോഗ്യത:
D-MLT/BSCMLT/MSCMLT+ കേരള പാരമെഡിക്കൽ കൗൺസിൽ രെജിസ്ട്രേഷൻ നിർബന്ധം.

3-ഡാറ്റാ എൻട്രി ഓപ്പറേറ്റർ.
യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദം.DCA/PGDCA.

4-ഫാർമസിസ്റ്റ്.
യോഗ്യത:
ഡി - ഫാം/ ബി -ഫാം /എം - ഫാം + കേരള ഫാർമസി കൗൺസിൽ രെജിസ്ട്രേഷൻ നിർബന്ധം.

5-സെക്യൂരിറ്റി സ്റ്റാഫ്.
യോഗ്യത:
എക്‌സ് മിലിട്ടറി.

തിയ്യതി:- 15-07-2026 ബുധനാഴ്ച്ച. സമയം: രാവിലെ 10 മണി.

സ്ഥലം :- കോൺഫെറെൻസ് ഹാൾ താലൂക്ക് ആശുപത്രി താമരശ്ശേരി.