കല്ലാരം കെട്ടിൽ ഉസ്സയിൻ നിര്യാതനായി
.
ഉണ്ണികുളം: ഏകരൂൽ ആലോക്കണ്ടി കല്ലാരം കെട്ടിൽ ഉസ്സയിൻ (89) നിര്യാതനായി.
ഭാര്യ :മറിയം. മക്കൾ: അബ്ദുൾ സലാം കല്ലാരൻകെട്ടിൽ, സഫിയ ഉമ്മിണി കുന്ന്, ജമീല ഓമശ്ശേരി, അബൂബക്കർ നടുവണ്ണൂർ, ശംസുദ്ദീൻ എകരൂൽ (ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം ചീഫ്
ട്രെയിനർ) , തസ്ലീക് കല്ലാരൻ കെട്ടിൽ. മരുമക്കൾ: മുഹമ്മദലി പൂനൂർ, റസാഖ് ഓമശ്ശേരി അലങ്കാർ,ലത്തീഫ് കൂടത്തായി, പരേതനായ ഇസ്മായിൽ കണ്ണപ്പങ്കുണ്ട്, റാബിയ തലയാട്, സുലൈഖ നടുവണ്ണൂർ, ജംഷീന താമരശ്ശേരി, ഷംന കുന്നമംഗലം.
മയ്യത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 4.15 ന് എകരൂൽ ജുമാ മസ്ജിദിൽ.
