താമരശ്ശേരി ഗവ. യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്ന തങ്കപ്പൻ മാസ്റ്റർ നിര്യാതനായി


താമരശ്ശേരി: താമരശ്ശേരി ഗവ. യു പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന തങ്കപ്പൻ മാസ്റ്റർ നിര്യാതനായി.എറണാകുളം മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 
 നാളെ കാരാടിയിലുള്ള തറവാട് വീട്ടിലേക്ക്  എത്തിക്കുമെന്നാണ്  ലഭിക്കുന്ന വിവരം.