ചുള്ളിപ്പറമ്പിൽ ഷിജേഷ് നിര്യാതനായി
പുൽപള്ളി ചുള്ളിപ്പറമ്പിൽ ഷിജേഷ് നിര്യാതനായി
പിതാവ് :പരേതനായ ബാലൻ
മാതാവ് :വിലാസിനി
ഭാര്യ :ദീപ
മക്കൾ :അമിക.. അനിക.. അക്ഷര
സഹോദരങ്ങൾ :ഷിജി.. ഷീജ.. ഷിബു
സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് കോരങ്ങാട് ശ്മശാനത്തിൽ
