യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
താമരശ്ശേരി: ഉള്ളിയേരിയിലെ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ ഡ്രൈവർ മോഹൻ - സീത ദമ്പതികളുടെ മകൾ സൗമ്യ (41) ആണ് മരിച്ചത്.
ഭർത്താവ്: രാജു.

ബാലുശ്ശേരി : എകരൂൽ കല്ലാരംകെട്ട് സ്വദേശിനിയായ യുവതിയെ കാണാതായ…
താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുന്നിലുണ്ടായ വാ…
എകരൂൽ: എകരൂലിൽനിന്ന് കാണാതായ ജംഷീലയെ ബന്ധുക്കൾ നടത്തിയ തിരച്ച…