കാണാതായ യൂട്യൂബര്‍ ദിൽഷാദിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ 
ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ കണ്ടെത്തി. മേഘാലയിൽ നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ സമീത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നാല് ദിവസമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മേഘാലയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.