തച്ചംപൊയിൽ . പാത്തുമ്മ നിര്യാതയായി.
തച്ചംപൊയിൽ: തച്ചംപൊയിൽ ടി.പി. കുഞ്ഞാലിക്കുട്ടി ഹാജി വൈദ്യരുടെ മകൾ ടി.പി. പാത്തുമ്മ (65) നിര്യാതയായി.
ഭർത്താവ്: പുത്തങ്ങാത്തൊരി അബു
മക്കൾ: ഷബ്ന, ബഷീർ, റാഫി തച്ചം പൊയിൽ
മരുമക്കൾ: നാസർ കാരാടി, മൈമൂന, ആരിഫ
മയ്യിത്ത് നിസ്കാരം: രാവിലെ 10:30ന്
സ്ഥലം: ഓതയോത്ത് ജുമാ മസ്ജിദ്
